ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച 18 കാരൻ അറസ്റ്റിൽ

  • IndiaGlitz, [Wednesday,November 16 2022]

                                    കൊല്ലം എടത്തറ തോട്ടുവിള വീട്ടിൽ നീരജ് ആണ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടു ഏഴിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ചത്. കൊല്ലം ചടയമംഗലം കടയ്ക്കൽ പ്രദേശത്തെ പെൺകുട്ടികളാണിവർ.

                                 നഗ്നചിത്രങ്ങളുo വീഡിയോകളും എടുത്തശേഷം രാത്രിയിൽ പെൺകുട്ടികളെ വീടിനു വെളിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു പ്രതി ചെയ്തിരുന്നത് . ഒഴിഞ്ഞ പ്രദേശത്തു നിന്നും നാട്ടുകാർ പിടികൂടിയതോടെ ഇതിനു മുമ്പും സമാനമായ കേസുകൾ നീരജ് ചെയ്തിട്ടുണ്ട് എന്ന വിവരങ്ങൾ പോലീസിന് ലഭിച്ചു. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

More News

മുകുന്ദനുണ്ണിയാവാന്‍ ആദ്യം ചെയ്തത് വിനീതേട്ടന്റെ ചുറ്റമുള്ള ആളുകളെ ഒഴിവാക്കുന്നതായിരുന്നു

വിനീത് ശ്രീനിവാസന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് മുകുന്ദനുണ്ണി. അഭിനവ്സം വിധാനം ചെയ്ത ചിത്രം ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കെപിഎസി ലളിതയ്കും പ്രതാപ് പോത്തനും ആദരവ് നൽകി ഐ എഫ് എഫ് ഐ

മണ്മറഞ്ഞു പോയ താരങ്ങൾക്ക് ആദരാജ്ഞലിയുമായി ഐ എഫ് എഫ് ഐ. ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ഇരുവരുടെയും പഴയ മലയാള സിനിമകൾ 'ഹോമേജ്' വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ആദരവ് രേഖപെടുത്തിയത്. കെ പി എ സി ലളിതയുടെ ഓർമ്മയ്ക്കായി പ്രദർശിപ്പിച്ചത് 'ശാന്തം' എന്ന ചിത്രവും പ്രതാപ് പോത്തൻ സംവിധാനം ചെയ്ത 'ഋതുഭേദം'എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ഓർമ്

തിലകന്റെ മകൻ ഷാജി തിലകൻ അന്തരിച്ചു; വികാരനിര്‍ഭരമായ ഗണേഷ് ഓലിക്കരയുടെ കുറിപ്പ്

അന്തരിച്ച നടന്‍ തിലകന്‍റെ മകനും സീരിയല്‍ നടനുമായിരുന്ന ഷാജി തിലകന്‍ (56) അന്തരിച്ചു. കരൾ സംബസമായ അസുഖത്തെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

'ഫഹദേ, മോനെ...നീ ഹീറോയാടാ, ഹീറോ"

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നസ്രിയ ചേർന്ന് അഭിനയിച്ച ട്രാന്‍സ് സിനിമയെ വാനോളം പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍.

"മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് .."

ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിക്കുകയാണെന്ന് പറഞ്ഞ് ഒന്‍പതുവയസുകാരന്‍ ക്വാഡന്‍ ബെയില്‍സിന്റെ നെഞ്ചുപൊട്ടി കരയുന്ന വീഡിയോ ലോകമെമ്പാടുമുള്ളവരുടെ കണ്ണുനനച്ചിരിക്കുകയാണ്.