ലോകത്തെ ഏറ്റവും വലിയ തണല്ž കുട അടുത്ത വര്žഷം നിവര്žത്തും

  • IndiaGlitz, [Thursday,August 24 2017]

മക്കയിലെ വിശുദ്ധ ഹറമിന്റെ മുറ്റങ്ങളിലും ടെറസിലും ചുറ്റുഭാഗത്തെ ഒഴിഞ്ഞയിടങ്ങളിലും തണല്‍ കുടകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് ഹറം സുരക്ഷാ സേന കമാണ്ടര്‍ മേജര്‍ മുഹമ്മദ് അല്‍ അഹ്മദി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ പദ്ധതിയായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു.

ഹറമില്‍ തണല്‍ കുടകള്‍ സ്ഥാപിക്കുന്നതിന് തിരു ഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് അനുമതി നല്‍കിയിട്ടുണ്ട്. കുടയുടെ രൂപകല്‍പ്പന സാങ്കേതിക കമ്മിറ്റി പൂര്‍ത്തിയാക്കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

More News

കന്നഡ നടി ശിൽപ മഞ്ജുനാഥ് മലയാളത്തിലേക്ക്

അന്യഭാഷയിൽ നിന്ന് മലയാളത്തിലെത്തുന്ന നടിമാർ കുറവവല്ല. ഇപ്പോഴിതാ കന്നഡയിൽ നിന്ന് ഒരു നടി കൂടി...

പി.യു. ചിത്രയുടെ കോടതിയലക്ഷ്യ ഹർജി സെപ്തംബർ 20 ലേക്ക് മാറ്റി

ലോക അത്ലറ്റിക് മീറ്റിൽ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ പാലിച്ചില്ലെന്നാരോപിച്ച്..

ഓണത്തിന് ഷാർജയിൽ നിന്ന് 18 വിമാനസർവീസ്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് ആഗസ്റ്റ് 27 മുതൽ സെപ്തംബർ 10 വരെ ഷാർജയിൽ നിന്ന് എയർ ഇന്ത്യ...

'മാസ്റ്റർപീസ്' റിലീസ് മാറ്റി

രാജാധിരാജ എന്ന സിനിമയ്ക്കശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസദേവ്

സുപ്രീം കോടതിയെ സമീപിക്കുമെന്ന് സി.ബി.ഐ

ലാവ്ലിന്ž കേസില്ž സുപ്രീം കോടതിയെ സമീപിക്കുമെന്ന്് സി.ബി.ഐ. വിധി പകര്žപ്പ് കൈയില്ž...