ജൂഡ് ആന്തണി ചിത്രത്തിൽ വിക്രമും രശ്മിക മന്ദാനയും

  • IndiaGlitz, [Thursday,August 17 2023]

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ വിക്രമും രശ്മിക മന്ദാനയും. വിജയ് സേതുപതി, കിച്ച സുദീപ്, നിവിൻ പോളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനികളിൽ ഒന്നായ ലൈക്ക പ്രൊഡക്ഷൻസ് ആണ് നിര്‍മ്മിക്കുന്നത്. ജൂഡിൻ്റെ ആദ്യ പാൻ ഇന്ത്യൻ സിനിമയായിരിക്കും ഇത്.

അതേ സമയം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 മലയാള ചലച്ചിത്ര വ്യവസായത്തില്‍ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാണ് നേടിയത്. 200 കോടി ക്ലബില്‍ എത്തിയ മലയാള ചിത്രമാണ് 2018. ഒരു മലയാള സിനിമ 200 കോടി ബിസിനസ് നേടിയെന്ന റെക്കോർഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ജൂഡ് ആന്തണി അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന മലയാള ചിത്രത്തിൽ ആസിഫ് അലി ആണ് നായകൻ.

More News

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

രാഹുലിനെ ടീമിൽ ഉൾപ്പെടുത്തരുത്: രവി ശാസ്ത്രി

രാഹുലിനെ ടീമിൽ ഉൾപ്പെടുത്തരുത്: രവി ശാസ്ത്രി

പ്രാവിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

പ്രാവിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

പ്രധാനമന്ത്രിയെ വിമർശിച്ച് ബൃന്ദാ കാരാട്ട്

പ്രധാനമന്ത്രിയെ വിമർശിച്ച് ബൃന്ദാ കാരാട്ട്

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി ബുംറ; വീഡിയോ പങ്കുവച്ച് ബി.സി.സി.ഐ

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി ബുംറ; വീഡിയോ പങ്കുവച്ച് ബി.സി.സി.ഐ