വിജയ് ബാബുവും പാർവതി നായരും ഒന്നിക്കുന്നു

  • IndiaGlitz, [Monday,September 04 2017]

നിർമാതാവും നടനുമായ വിജയ് ബാബുവും പാർവതി നായരും ത്രില്ലർ സിനിമയ്ക്കായി ഒന്നിക്കുന്നു. ജെ.ജോൺ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഓവർടേക്ക് എന്നാണ് പേരു നൽകിയിരിക്കുന്നത്.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് റോണി റാഫേൽ ഈണം നൽകുന്നു. അജയൻ വിൻസെന്റ് ഛായാഗ്രഹണവും ജോൺ ജോസഫ് എഡിറ്റിംഗും നിർവഹിക്കുന്നു.

More News

'മന്ദാകിനി'യുമായി പ്രേമം ടീം

നേരം,​ പ്രേമം എന്നീ സിനിമകളിലൂടെ സുപരിചിതരായ സിജു വിൽസൺ,​ കൃഷ്ണ ശങ്കർ,​ ശബരീഷ്,...

മോഹന്žലാലിന്žറെ ഓണാശംസകള്ž

എല്ലാ മലയാളികൾക്കും ഐശ്വര്യത്തിന്റെയും നന്മയുടെയും...

ദുൽഖറിന്റെ ഹിന്ദി ചിത്രത്തിന് പേരായി

യുവമലയാള പ്രേക്ഷകരുടെ ഹരമായി മാറിയ ദുൽഖർ സൽമാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് പേരിട്ടു...

അച്ഛന്റെ ശ്രാദ്ധദിന ചടങ്ങുകളില്ž പങ്കെടുക്കാന്ž ദിലീപിന് അനുമതി

അച്ഛന്റെ ശ്രാദ്ധദിന ചടങ്ങുകളില്ž പങ്കെടുക്കാന്ž നടന്ž ദിലീപിന് അനുമതി. അങ്കമാലി മജിസ്ട്രേറ്റ്...

നടന്ž കമല്žഹാസന്ž മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

നടന്ž കമല്žഹാസന്ž മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.