ശ്രീദേവി മടങ്ങി ,മലയാള സിനിമാലോകം ശോകത്തിൽ

  • IndiaGlitz, [Monday,February 26 2018]

ഇന്ത്യൻ സിനിമയിലെ ആദ്യ സ്ത്രീ സൂപ്പർസ്റ്റാർ ശ്രീദേവി കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടർന്ന് ദുബായിൽ  അന്തരിച്ചു. മരുമകൻ മോഹിത്  മർവയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിൽ പോയതാര്ന്നു. അവരുടെ അകാലത്തിലുണ്ടായ ചരമം രാജ്യത്തെ സിനിമാപ്രേമികൾ  വലിയ  ദുഃഖിദുഃഖത്തിലാഴ്യ്ത്തി . 

 ശ്രീദേവി ബാലതാരമായി മലയാള സിനിമകളിൽ അഭിനയിക്കുകയും മലയാളികൾക്കിടയിൽ ഏറെ പ്രചാരം നേടുകയും ചെയ്തിരുന്നു. അവരുടെ പെട്ടന്നുണ്ടായ മരണത്തിൽ  മലയാളത്തിന്റെ പ്രമുഖ താരങ്ങളായ   മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ, നിവിൻ പോളി, ടോവിനോ തോമസ് തുടങ്ങി ഒട്ടേറെ പേരുകൾ സോഷ്യൽ മീഡിയയിൽ ശോകം  പ്രകടിപ്പിച്ചു .

1969 ൽ കുമാര സംഭവം  എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി  അഭിനയരംഗത്തെത്തിയത് .അതേത്തുടർന്ന്  ഒരു  തീർഥയാത്ര, ആലിംഗനം, ആനി നിമിഷം, സത്യവാൻ സാവിത്രി തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'സോൾവ സവൻ' എന്ന ചിത്രത്തിലൂടെ 1978 ൽ ബോളിവുഡിലെ അരങ്ങേറ്റം കുറിച്ച അവർ അവസാനമായി അഭിനയിച്ചത്  ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ 'സീറോ 'യിലാണ്.

ശ്രീദേവിക്ക് നിത്യശാന്തി നേരുന്നു .

More News

മോഹൻലാലിനൊപ്പം ഇന്ത്യൻ സിനിമയിലെ ഈ പ്രമുഖരും

കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതിനു ശേഷം മാധ്യമങ്ങളിൽ  മഹാഭാരതം സിനിമയാകുന്ന...

ദുൽഖർ സൽമാനും അനുഷ്ക്ക ഷെട്ടിയും ഒരേ പടത്തിൽ

ദക്ഷിണേന്ത്യൻ നടിയായിരുന്ന സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി...

ഒരു കുപ്രസിദ്ധ പയ്യൻ, പോസ്റ്റർ പുറത്തിറങ്ങി.

മധുപാലിന്റെ പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലാണ്...

ദേശീയ അവാർഡ് ലഭിച്ച കുഞ്ഞ് ദൈവം റിലീസ് ചെയ്തു

ദേശീയ അവാർഡ് ലഭിച്ച  കുഞ്ഞ് ദൈവം സംസ്ഥാനത്ത്‌ ശബ്ദഘോഷമില്ലാതെ റിലീസ് ചെയ്തു. ..

മഞ്ജു വാര്യർ:സോഷ്യൽ മീഡിയ വ്യാജ അക്കൗണ്ടുകൾ വിശ്വസിക്കരുത്

സോഷ്യൽ മീഡിയ പേജിൽ നടന്മാരുടെയും നടിമാരുടെയും  വ്യാജ പേരുകളിൽ അക്കൗണ്ട്   ഒരു പുതിയ വിഷയമല്ല ...