നിതാ സിംഗിള്‍സ് കിരീടം സ്ലൊവാനെ സ്റ്റീഫന്‍സിന്

  • IndiaGlitz, [Monday,September 11 2017]

 യു.എസ് ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ സ്ലൊവാനെ സ്റ്റീഫന്‍സിന്. അമേരിക്കന്‍ താരങ്ങള്‍ തമ്മില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ മാഡിസന്‍ കീസിനെ അനായാസം വീഴ്ത്തിയാണ് സ്റ്റീഫന്‍സിന്റെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം.