പാലക്കാട് ഇരട്ടക്കൊലപാതകം: ഒരാള്‍ പിടിയില്‍

  • IndiaGlitz, [Wednesday,September 13 2017]

തോലന്നൂരില്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. മരുമകളുടെ സുഹൃത്തായ എറണാങ്കുളം പറവൂര്‍ സ്വദേശി സുദര്‍ശനനാണ് പിടിയിലായത്.