വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ചൊവ്വാഴ്ച അവധി
Send us your feedback to audioarticles@vaarta.com
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ജില്ലാ കളക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മൂന്നു ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്നാണു നടപടി. പ്രഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ലെന്നു ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com