ഹേ​യ് ജൂ​ഡി​ന്‍റെ ലേറ്റസ്റ്റ് അപ്ഡേറ്റ്

  • IndiaGlitz, [Monday,September 11 2017]

തൃ​ഷ​യു​ടെ ആ​ദ്യ മ​ല​യാ​ള ചി​ത്രം ഹേ​യ് ജൂ​ഡി​ന്‍റെ ചി​ത്രീ​ക​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്.

ശ്യാ​മ​പ്ര​സാ​ദാ​ണ് സം​വി​ധാ​യ​ക​ൻ. ഗോ​വ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ്. നി​വി​നും തൃ​ഷ​യും അ​വ​രു​ടെ ക​രി​യ​റി​ൽ ഇ​തു​വ​രെ ചെ​യ്തി​ട്ടി​ല്ലാ​ത്ത​ത​ര​ത്തി​ലു​ള്ള വേ​ഷ​മാ​ണ് ഹേ​യ് ജൂ​ഡി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​കേ​ഷ്, നീ​ന കു​റു​പ്പ്, പ്ര​താ​പ് പോ​ത്ത​ൻ എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.