ടൊവിനോ, ആഷിക്, അമല്‍ ഒന്നിക്കുന്നു
Send us your feedback to audioarticles@vaarta.com
യുവതാരം ടൊവിനോ തോമസും സംവിധായകന് അഷിക് അബുവും ഒന്നിക്കുന്ന ചിത്രം ഉടന്‍ മധുരയില്‍ ആരംഭിക്കും. അമൽ നീരദന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്നാണ് .ആഷിക്കിന്റെ ഇടുക്കി ഗോള്‍ഡ്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയ എന്നിവയുടെ തിരക്കഥ രചിച്ചതും ഇവരായിരുന്നു.ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഷിക് അബുവിന്റെ സിനിമ ഒരുങ്ങുന്നത്. ടൊവിനോയുടെ 'ഗോദ' ഉടന്‍ റിലീസ് ചെയ്യും.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com