ഈ പ്രമുഖ നടന് പകരം ടോവിനോ തോമസ് ഗൗതം മേനോൻ ചിത്രത്തിൽ
Send us your feedback to audioarticles@vaarta.com
'എന്ന് നിന്റെ മൊയ്തീൻ' എന്ന സിനിമയിലൂടെ മലയാളി സിനിമയിൽ മുന്നേറ്റം നടത്തിയ ടോവിനോ തോമസ് ഇതാ ഉടൻ തന്നെ കോളിവുഡിലും തന്റെ കഴിവ് തെളിയിക്കും. അടുത്തിടെ പ്രമുഖ കോളിവുഡ് സംവിധായ- കനായ ഗൗതം മേനോൻ തന്റെ അടുത്ത ചിത്രമായ ഒണ്ട്രാഗയിൽ പൃഥ്വിരാജിന് റോൾ ഉള്ളയാതായി കേട്ടിരുന്നു.പക്ഷേ പുതിയ വൃത്താന്തങ്ങൾ അനുസരിച് ടോവിനോ തോമസ് പൃഥ്വിരാജിനു പകരം ഈ ചിത്രത്തിൽ അഭിനയിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.
സിനിമാലോകത്തെ നല്ല സുഹൃത്തുക്കളാണെകിലും ടോവിനോ തോമസ് കമൽ സംവിധാനം മഞ്ജു വാര്യർ അഭിനയിക്കുന്ന ആമി എന്ന ചിത്രത്തിൽ പൃഥ്വിരാജിനു പകരം അഭിനയിച്ചിരുന്നു .
അടുത്തിടെ ടോവിനോ തോമസ് തന്റെ മറ്റൊരു തമിഴുചിത്രമായ ' മാരി 2' എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിൽ പങ്കു ചേർന്നിരുന്നു. ധനുഷ് നായകനാവുന്ന ഈ സിനിമയിൽ സായ് പല്ലവിയും അഭിനയിക്കുന്നു .
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments