ഈ പ്രമുഖ നടന് പകരം ടോവിനോ തോമസ് ഗൗതം മേനോൻ ചിത്രത്തിൽ

  • IndiaGlitz, [Monday,February 26 2018]

'എന്ന് നിന്റെ  മൊയ്തീൻ' എന്ന സിനിമയിലൂടെ മലയാളി സിനിമയിൽ  മുന്നേറ്റം നടത്തിയ  ടോവിനോ തോമസ്  ഇതാ ഉടൻ തന്നെ കോളിവുഡിലും  തന്റെ കഴിവ് തെളിയിക്കും. അടുത്തിടെ പ്രമുഖ കോളിവുഡ് സംവിധായ- കനായ ഗൗതം മേനോൻ തന്റെ അടുത്ത  ചിത്രമായ ഒണ്ട്രാഗയിൽ പൃഥ്വിരാജിന് റോൾ ഉള്ളയാതായി കേട്ടിരുന്നു.പക്ഷേ പുതിയ വൃത്താന്തങ്ങൾ അനുസരിച്  ടോവിനോ തോമസ് പൃഥ്വിരാജിനു പകരം  ഈ  ചിത്രത്തിൽ അഭിനയിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. 

സിനിമാലോകത്തെ നല്ല സുഹൃത്തുക്കളാണെകിലും ടോവിനോ തോമസ്  കമൽ സംവിധാനം മഞ്ജു വാര്യർ അഭിനയിക്കുന്ന   ആമി എന്ന ചിത്രത്തിൽ പൃഥ്വിരാജിനു പകരം  അഭിനയിച്ചിരുന്നു .

അടുത്തിടെ ടോവിനോ തോമസ് തന്റെ മറ്റൊരു തമിഴുചിത്രമായ  ' മാരി 2'  എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിൽ പങ്കു ചേർന്നിരുന്നു. ധനുഷ് നായകനാവുന്ന ഈ സിനിമയിൽ സായ് പല്ലവിയും അഭിനയിക്കുന്നു .

More News

ആന്റണി വർഗീസിന്റെ പുതിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുൻ അസോസിയേറ്റായ ടിനു പാപ്പച്ചനൊപ്പം...

ശ്രീദേവി മടങ്ങി ,മലയാള സിനിമാലോകം ശോകത്തിൽ

ഇന്ത്യൻ സിനിമയിലെ ആദ്യ സ്ത്രീ സൂപ്പർസ്റ്റാർ ശ്രീദേവി കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടർന്ന്...

മോഹൻലാലിനൊപ്പം ഇന്ത്യൻ സിനിമയിലെ ഈ പ്രമുഖരും

കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതിനു ശേഷം മാധ്യമങ്ങളിൽ  മഹാഭാരതം സിനിമയാകുന്ന...

ദുൽഖർ സൽമാനും അനുഷ്ക്ക ഷെട്ടിയും ഒരേ പടത്തിൽ

ദക്ഷിണേന്ത്യൻ നടിയായിരുന്ന സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി...

ഒരു കുപ്രസിദ്ധ പയ്യൻ, പോസ്റ്റർ പുറത്തിറങ്ങി.

മധുപാലിന്റെ പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലാണ്...