close
Choose your channels

'ആർട്ടിക്കിൾ 21' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Monday, July 24, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ആർട്ടിക്കിൾ 21 എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി

അജു വർഗീസ്, ജോജു ജോർജ്, ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ആർട്ടിക്കിൾ 21" എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ജൂലൈ 28-ന് ആർട്ടിക്കിൾ 21 ചെമ്മീൻ സിനിമാസ് തിയ്യേറ്ററുകളിലെത്തിക്കുന്നു. ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

വാക് വിത്ത് സിനിമാസിൻ്റെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അഷ്കർ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ ഈണം പകരുന്നു. എഡിറ്റർ: സന്ദീപ് നന്ദകുമാർ, പശ്ചാത്തല സംഗീതം: ഗോപീ സുന്ദർ, കോ പ്രൊഡ്യൂസർ: രോമഞ്ച് രാജേന്ദ്രൻ, സൈജു സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, കല: അരുൺ പി അർജ്ജുൻ, മേക്കപ്പ്: റഷീദ് അഹമ്മദ്, വസ്ത്രലങ്കാരം: പ്രസാദ് അന്നക്കര, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലിദീഷ് ദേവസ്സി, അസോസിയേറ്റ് ഡയറക്ടർ: ഇംതിയാസ് അബൂബക്കർ, വിതരണം: ചെമ്മീൻ സിനിമാസ്.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment