'ആർട്ടിക്കിൾ 21' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി

  • IndiaGlitz, [Monday,July 24 2023]

അജു വർഗീസ്, ജോജു ജോർജ്, ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആർട്ടിക്കിൾ 21 എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ജൂലൈ 28-ന് ആർട്ടിക്കിൾ 21 ചെമ്മീൻ സിനിമാസ് തിയ്യേറ്ററുകളിലെത്തിക്കുന്നു. ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

വാക് വിത്ത് സിനിമാസിൻ്റെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അഷ്കർ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ ഈണം പകരുന്നു. എഡിറ്റർ: സന്ദീപ് നന്ദകുമാർ, പശ്ചാത്തല സംഗീതം: ഗോപീ സുന്ദർ, കോ പ്രൊഡ്യൂസർ: രോമഞ്ച് രാജേന്ദ്രൻ, സൈജു സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, കല: അരുൺ പി അർജ്ജുൻ, മേക്കപ്പ്: റഷീദ് അഹമ്മദ്, വസ്ത്രലങ്കാരം: പ്രസാദ് അന്നക്കര, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലിദീഷ് ദേവസ്സി, അസോസിയേറ്റ് ഡയറക്ടർ: ഇംതിയാസ് അബൂബക്കർ, വിതരണം: ചെമ്മീൻ സിനിമാസ്.

More News

പാന്‍ ഇന്ത്യന്‍ ചിത്രം 'സിക്കാഡ'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

പാന്‍ ഇന്ത്യന്‍ ചിത്രം 'സിക്കാഡ'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

മണിപ്പൂർ വിഷയം; പ്രതിഷേധത്തെ തുടർന്ന് ഇരുസഭകളും നിര്‍ത്തിവെച്ചു

മണിപ്പൂർ വിഷയം; പ്രതിഷേധത്തെ തുടർന്ന് ഇരുസഭകളും നിര്‍ത്തിവെച്ചു

ഫെഫ്സിയുടെ തീരുമാനം മാറ്റിയില്ലെങ്കിൽ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരും: വിനയൻ

ഫെഫ്സിയുടെ തീരുമാനം മാറ്റിയില്ലെങ്കിൽ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരും: വിനയൻ

നൂറിന്‍ ഷെരീഫും ഫഹിം സഫറും വിവാഹിതരായി

നൂറിന്‍ ഷെരീഫും ഫഹിം സഫറും വിവാഹിതരായി

ഗണേഷ് കുമാറിനെ വിമർശിച്ച് നടൻ വിനായകൻ

ഗണേഷ് കുമാറിനെ വിമർശിച്ച് നടൻ വിനായകൻ