ഗ്രേറ്റ് ഫാദിർ ഇനി തെലുങ്കിലും തമിഴിലും
Send us your feedback to audioarticles@vaarta.com
അടുത്ത കാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചാവിഷയമായ മമ്മൂട്ടിയുടെ ദ് ഗ്രേറ്റ് ഫാദർ പുതിയ വാർത്തകൾ പ്രകാരം തെലുങ്കിലും തമിഴിലും റീമേക്കിന് തയാറെടുക്കുകയാണ് . കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്ത ചിത്രം പുതുമുഖമായ ഹനീഫ് അടെനി ആണ് സിനിമ സംവിധാനം ചെയ്തത്.
തെലുങ്കിൽ സൂപ്പർതാരം വെങ്കടേഷും തമിഴിൽ ചിയൻ വിക്രമും മമ്മൂട്ടിയുടെ വേഷം കൈകാര്യം ചെയ്യുന്നതാണ് . ഈ റിപ്പോർട്ടുകളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടില്ല.
മമ്മൂട്ടി, ആര്യ, ബേബി അനിഘ, സ്നേഹ, മാളവിക മോഹനൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ ഇതിൽ അഭിനയിച്ചു.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments