ഗ്രേറ്റ് ഫാദിർ ഇനി തെലുങ്കിലും തമിഴിലും

  • IndiaGlitz, [Wednesday,March 14 2018]

അടുത്ത കാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചാവിഷയമായ  മമ്മൂട്ടിയുടെ ദ് ഗ്രേറ്റ് ഫാദർ പുതിയ വാർത്തകൾ പ്രകാരം തെലുങ്കിലും തമിഴിലും റീമേക്കിന് തയാറെടുക്കുകയാണ് . കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്ത ചിത്രം പുതുമുഖമായ ഹനീഫ് അടെനി ആണ് സിനിമ സംവിധാനം ചെയ്തത്.

തെലുങ്കിൽ   സൂപ്പർതാരം വെങ്കടേഷും   തമിഴിൽ ചിയൻ വിക്രമും മമ്മൂട്ടിയുടെ വേഷം കൈകാര്യം ചെയ്യുന്നതാണ്  . ഈ റിപ്പോർട്ടുകളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടില്ല.

മമ്മൂട്ടി, ആര്യ, ബേബി അനിഘ, സ്നേഹ, മാളവിക മോഹനൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ ഇതിൽ അഭിനയിച്ചു.

More News

പ്രിയ പ്രകാശ് വാര്യർ ബോളിവുഡിൽ അരങ്ങേറൂമോ ?

ഇന്റര്നെറ്റിലെ പുതിയ തരംഗം   പ്രിയ പ്രകാശ് വാര്യർ ചിലപ്പോൾ ബോളിവുഡിൽ...

പരോൾ പുതിയ ടീസർ,നായകൻ രണ്ടു ഗെറ്റപ്പുകളിൽ

മമ്മൂട്ടിയുടെ ഏറ്റവും ചർച്ചാ ചിത്രമായ പരോൾ അടുത്തിടെ അവരുടെ ടീസർ പുറത്തിറക്കിയിരുന്നു...

മൈ സ്റ്റോറി തികച്ചും പ്രണയഭരിതം

പുതു  മുഖം റോഷിനി ദിനകർ സംവിധാനം ചെയുന്ന  ഏറ്റവും പുതിയ ചിത്രമായ...

ആദി ഒരു റൊമാന്റിക് ഹീറോയായി മാറുന്നു

ആദി എന്ന ചിത്രത്തിന് ശേഷം പ്രണോവ മോഹൻലാൽ സംവിധായകൻ അരുൺ ഗോപിയുമായി അടുത്ത...

മാണിക്യൻന്റെ തേൻകുറിശ്ശി ഇതാ ഇവിടെ ...

മെഗാസ്റ്റാർ മോഹൻലാലിന്റെ ഒടിയൻ ചിത്രത്തിന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു...