വിമാനം തകര്‍ന്ന് 11 മരണം
Thursday, November 16, 2017 മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com
Send us your feedback to audioarticles@vaarta.com
ടാന്‍സാനിയയില്‍ വിമാനം തകര്‍ന്ന് 11 പേര്‍ മരിച്ചു. വടക്കന്‍ ടാന്‍സാനിയയില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം നടന്നത്. സെസ്‌ന കാരവന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments