ശ്യാം ലെനിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

  • IndiaGlitz, [Saturday,March 03 2018]

പുതുമുഖമായ ശ്യാം ലെനിൻ സംവിധാനം ചെയ്ത 'പെറ്റി ലംബട്ര' ഏറെ പ്രതീക്ഷയോടെയാണ് ഈയിടെ  പറവൂരിൽ  ഷൂട്ടിംഗ് ആരംഭിചു . സെവൻ പാവോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ  നിർമ്മിക്കുന്നു ചിത്രം സ്വരൂപ് രാജൻ മയിൽവാഹനം നിർമ്മിക്കുന്നു.സംവിധായകൻ തന്നെ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് . സംഗീതവും ശാശ്വത് ആണ് ചെയ്യുന്നത് .

പുതുമുഖ അഭിനേതാക്കളായ സനമയാനന്ദൻ, റോണി രാജ്, ജെൻസൺ ജോസ്, ലെവിൻ സൈമൺ ജോസഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇന്ദ്രൻസ്, ഇർഷാദ്, ചെമ്പിൽ അശോകൻ, ഉല്ലാസ് പന്തളം, സ്വാസിക്യ, മേരി എന്നിവരും ചിത്രത്തിൽ വേഷമിടും.

More News

ഈ ടിവി ചാനൽ വൻ തുകക്ക് മെഗാസ്റ്റാറിന്റെ സിനിമയുടെ സാറ്റലൈറ്റ് അവകാശം നേടിയിരിക്കുന്നു

മമ്മൂക്കയുടെ  ആരാധകർ  വളരെ കാലമായി കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...

ജിസ് ജോയിയുടെ പുതിയ ചിത്രത്തിൽ ഈ താരജോഡികൾ !

സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി -മമത ജോഡി വീണ്ടും..

ഈ ഹിറ്റ് കൂട്ടുകെട്ട് മെഗാസ്റ്റാറിനൊപ്പം വീണ്ടും പുതിയ ചിത്രത്തിൽ

മായാവിക്കു  ശേഷം  ഷാഫി-റാഫി ടീം വീണ്ടും സൂപ്പർസ്റ്റാർ  മമ്മൂട്ട!

ഈ പ്രമുഖ നടി ഈ ചെറുകഥയുടെ സിനിമാരൂപത്തിൽ

മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിനെ  കുറിച്ചുള്ള  അഭിപ്യ്രായം മലയാളത്തിലെ ...

ഈ പ്രമുഖ നടന് പകരം ടോവിനോ തോമസ് ഗൗതം മേനോൻ ചിത്രത്തിൽ

'എന്ന് നിന്റെ  മൊയ്തീൻ' എന്ന സിനിമയിലൂടെ മലയാളി സിനിമയിൽ  മുന്നേറ്റം...