സുപ്രിംകോടതി ഇടക്കാല ഉത്തരവ് നാളെ

  • IndiaGlitz, [Thursday,December 14 2017]

ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കിയതു ചോദ്യംചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതി നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.