ഗ്രാമത്തിലെ ഷെഫ് ഒരു ഫോട്ടോഗ്രാഫരുടെ വേഷത്തിൽ !
Send us your feedback to audioarticles@vaarta.com
സണ്ണി വെയ്ൻ ന്റെ പുതിയ ചിത്രമായ ഫ്രഞ്ചു വിപ്ലവം അതിന്റെ ആദ്യ പോസ്റ്ററിന് ശേഷം തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് .അടുത്തിടെ ചിത്രത്തിന്റെ നിർമ്മാതാക്കൾ പുതിയ ഒരു പോസ്റ്റർ പുറത്തിറക്കിയിരുന്നു .
പുതിയ പോസ്റ്ററിൽ കേന്ദ്ര കഥാപാത്രമായ സത്യൻ ഒരു വിദേശി വനിതയുടെ ഫോട്ടോ എടുക്കുന്നതായിട്ടാണ് ചിത്രികരിച്ചിരിക്കുന്നത് .
സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന മുഖ്യ കഥാപാത്രം സത്യൻ ഗ്രാമത്തിലെ റിസോർട്ടിലെ ഷെഫ് ആയി ജോലി ചെയ്യുന്നു .
മജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആര്യ, ചെമ്പൻ വിനോദ്, ലാൽ, ഉണ്ണിയമ, ശശി കലിംഗ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments