ഗ്രാമത്തിലെ ഷെഫ് ഒരു ഫോട്ടോഗ്രാഫരുടെ വേഷത്തിൽ !

  • IndiaGlitz, [Tuesday,April 24 2018]

സണ്ണി  വെയ്ൻ ന്റെ  പുതിയ  ചിത്രമായ ഫ്രഞ്ചു വിപ്ലവം  അതിന്റെ  ആദ്യ  പോസ്റ്ററിന്  ശേഷം  തരംഗങ്ങൾ  സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് .അടുത്തിടെ  ചിത്രത്തിന്റെ  നിർമ്മാതാക്കൾ  പുതിയ  ഒരു പോസ്റ്റർ  പുറത്തിറക്കിയിരുന്നു .

പുതിയ  പോസ്റ്ററിൽ  കേന്ദ്ര  കഥാപാത്രമായ  സത്യൻ ഒരു വിദേശി വനിതയുടെ ഫോട്ടോ എടുക്കുന്നതായിട്ടാണ്  ചിത്രികരിച്ചിരിക്കുന്നത് .

സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന  മുഖ്യ  കഥാപാത്രം  സത്യൻ ഗ്രാമത്തിലെ റിസോർട്ടിലെ ഷെഫ് ആയി ജോലി ചെയ്യുന്നു .

മജു സംവിധാനം ചെയ്യുന്ന  ചിത്രത്തിൽ  ആര്യ, ചെമ്പൻ വിനോദ്, ലാൽ, ഉണ്ണിയമ, ശശി കലിംഗ എന്നിവരാണ്  മറ്റ് അഭിനേതാക്കൾ.

More News

സുഡാനി ഉമ്മാസ് പുതിയ ചിത്രത്തിൽ !

പ്രശസ്ത സംവിധായകൻ രാഹുൽ രിജി നായർ അടുത്തിടെ  പുതിയ ഡാക്കിനിയുടെ അടുത്ത പ്രോജക്ട്

എസ്.ദുർഗ സംവിധായകൻ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി !

എസ്. ദുർഗ്ഗ സംവിധാനം ചെയ്ത  സനൽ കുമാർ ശശിധരൻ  തന്റെ  അടുത്ത  ചിത്രമായ  ഉന്മാദിയുടെ  മരണം...

സ്പടികം സ്റ്റൈലില്‍ മഞ്ജു വാര്യരെ വരവേറ്റു തിരുവനന്തപുരത്തുകാര്‍

റയ്ബാന്‍ വച്ച് ചുവന്ന വസ്ത്രമണിഞെത്തിയാണ് മോഹന്‍ലാല്‍ എന്ന സിനിമയുടെ...

ദിലീപ് ആരാധകന്റെ കഥ സിനിമയാകുന്നു

മലയാള സിനിമയില്‍ ഒരു വേറിട്ട കഥയുമായി എത്തിയ ചിത്രമാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ ...

സച്ചിന്റെ മോഷന്‍ ടൈറ്റില്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സന്തോഷ് നായര്‍...