മോഹൻലാൽ ചിത്രം പീറ്റർ ഹെയ്ൻ സംവിധാനം ചെയ്യുന്നു
Send us your feedback to audioarticles@vaarta.com
പ്രമുഖ സ്റ്റണ്ട് കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ മോഹൻലാൽ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്. ലാലിന്റെ പുലിമുരുകൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതനായ പീറ്റർ ഹെയ്ൻ ലാൽ ചിത്രം സംവിധാനം ചെയ്യാനുള്ള പദ്ധതിയിലാണ്. വ്യത്യസ്ത ഇൻഡസ്ട്രികളിൽ നിന്നുള്ളവരും പ്രവർത്തിക്കുന്ന ഒരു മൾട്ടി - ലിഗ്വൽ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും
അതെന്നും അദ്ദേഹം വ്യക്തമാക്കി.
സൂപ്പർ ഹിറ്റുകളായ യന്തിരൻ, ഗജിനി, ബാഹുബലി, അന്യൻ എന്നിവയുടെ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റർ ഹെയ്ൻ തന്നെയാണ് സൂപ്പർസ്റ്റാറിന്റെ വില്ലൻ എന്ന ചിത്രത്തിന്റെയും സംഘട്ടനങ്ങൾ കൈകാര്യം ചെയ്യുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout