മന്ത്രി ആര്‍ ബിന്ദുവിൻ്റെയും എ വിജയരാഘവൻ്റെയും മകന്‍ വിവാഹിതനായി
Send us your feedback to audioarticles@vaarta.com
മന്ത്രി ആര്‍ ബിന്ദുവിൻ്റെയും സിപിഐഎം പോളിറ്റ് അംഗം എ വിജയ രാഘവൻ്റെയും മകൻ ഹരികൃഷ്ണൻ വിവാഹിതനായി. മാടക്കത്തറ സ്വദേശി ശരത് ചന്ദ്രൻ്റെയും വത്സലകുമാരിയുടെ മകൾ അശ്വതിയാണ് വധു. തൃശ്ശൂർ കുട്ടനെല്ലൂർ സീവീസ് പ്രസിഡൻസിയിൽ നടന്ന വിവാഹ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണന്‍, വി ശിവന്‍കുട്ടി, ആന്റണി രാജു, മുഹമ്മദ് റിയാസ്, സിപിഐഎം നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ഇ പി ജയരാജന്‍, എംവി ഗോവിന്ദന്‍, എംഎ ബേബി, പികെ ശ്രീമതി, എം സ്വരാജ്, നടന്‍ മമ്മൂട്ടി തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com