'സ്‌കന്ദ': സെപ്റ്റംബർ 28ന് തീയേറ്ററുകളിൽ

  • IndiaGlitz, [Wednesday,September 06 2023]

ഹിറ്റ് മേക്കർ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രം 'സ്‌കന്ദ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് ചിത്രം റിലീസിനെത്തും. രാമിൻ്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത മോഷൻ ടീസറിന് മികച്ച അഭിപ്രായമാണ് നേടിയത്. വേറെ ഒരു ചിത്രത്തിലും കാണാത്ത അത്രയധികം മാസ് ഗെറ്റപ്പിലാണ് രാം ടീസറിൽ എത്തുന്നത്.

ചിത്രത്തിൻ്റെ ഗാനങ്ങളും ട്രെയിലറും ടീസറുമെല്ലാം വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ശ്രീനിവാസ സിൽവർ സ്‌ക്രീൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം കൂടിയാകും ഇത്. സീ സ്റ്റുഡിയോസ് സൗത്തും പവൻ കുമാറും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമറ: സന്തോഷ് ദെതകെ, മ്യുസിക്: തമൻ, എഡിറ്റിങ്ങ്: തമ്മു രാജു. ഹിന്ദി, കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം റിലീസിനൊരുങ്ങുന്നു.

More News

ഉദയനിധി സ്റ്റാലിനെതിരെ വിമർശനവുമായി ഗണേഷ് കുമാർ

ഉദയനിധി സ്റ്റാലിനെതിരെ വിമർശനവുമായി ഗണേഷ് കുമാർ

വർമൻ ഇത്രയും ലെവലിൽ എത്താൻ കാരണം രജനികാന്ത് ആണ്: വിനായകൻ

വർമൻ ഇത്രയും ലെവലിൽ എത്താൻ കാരണം രജനികാന്ത് ആണ്: വിനായകൻ

ഞങ്ങൾക്ക് നഷ്ടമായ പണം തിരികെ തരൂ: വിജയ് ദേവരകൊണ്ടയോട് വിതരണക്കാർ

ഞങ്ങൾക്ക് നഷ്ടമായ പണം തിരികെ തരൂ: വിജയ് ദേവരകൊണ്ടയോട് വിതരണക്കാർ

ബിജെപി വോട്ട് വാങ്ങിയാൽ മാത്രം ചാണ്ടി ഉമ്മൻ ജയിക്കും: എം.വി ഗോവിന്ദൻ

ബിജെപി വോട്ട് വാങ്ങിയാൽ മാത്രം ചാണ്ടി ഉമ്മൻ ജയിക്കും: എം.വി ഗോവിന്ദൻ

ഇന്ത്യയുടെ പേര് മാറ്റം അഭ്യൂഹം മാത്രം: അനുരാഗ് ഠാക്കൂര്‍

ഇന്ത്യയുടെ പേര് മാറ്റം അഭ്യൂഹം മാത്രം: അനുരാഗ് ഠാക്കൂര്‍