'മന്ദാകിനി'യുമായി പ്രേമം ടീം

  • IndiaGlitz, [Monday,September 04 2017]

നേരം,​ പ്രേമം എന്നീ സിനിമകളിലൂടെ സുപരിചിതരായ സിജു വിൽസൺ,​ കൃഷ്‌ണ ശങ്കർ,​ ശബരീഷ്,​ അൽത്താഫ്,​ ഷിയാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒറ്റ രാത്രിയിലെ തുടർച്ചയായ രണ്ട് മണിക്കൂറിന്റെ കഥ പറയുന്ന കോമഡി ത്രില്ലറാണ്.

മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജെനിത് കാച്ചിപ്പള്ളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മന്ദാകിനി എന്നു പേരിട്ടു.

More News

മോഹന്žലാലിന്žറെ ഓണാശംസകള്ž

എല്ലാ മലയാളികൾക്കും ഐശ്വര്യത്തിന്റെയും നന്മയുടെയും...

ദുൽഖറിന്റെ ഹിന്ദി ചിത്രത്തിന് പേരായി

യുവമലയാള പ്രേക്ഷകരുടെ ഹരമായി മാറിയ ദുൽഖർ സൽമാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് പേരിട്ടു...

അച്ഛന്റെ ശ്രാദ്ധദിന ചടങ്ങുകളില്ž പങ്കെടുക്കാന്ž ദിലീപിന് അനുമതി

അച്ഛന്റെ ശ്രാദ്ധദിന ചടങ്ങുകളില്ž പങ്കെടുക്കാന്ž നടന്ž ദിലീപിന് അനുമതി. അങ്കമാലി മജിസ്ട്രേറ്റ്...

നടന്ž കമല്žഹാസന്ž മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

നടന്ž കമല്žഹാസന്ž മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

താന്ž പറഞ്ഞ മാഡം കാവ്യ : എന്താണ് തെളിവ് ?

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്žസര്ž സുനി ദിലീപിന്റെ ഭാര്യ കാവ്യമാധവന്റെ സ്ഥാപനത്തില്ž...