ഷാരോണ്‍ വധക്കേസ്: മുഖ്യപ്രതിയായ ഗ്രീഷ്മ മൊഴി മാറ്റി പറഞ്ഞു

തിരുവനന്തപുരം പാറശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതിയായ ഗ്രീഷ്മ കുറ്റം സമ്മതിച്ചത് പൊലീസിൻ്റെ സമ്മര്‍ദം മൂലമെന്ന് പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ അമ്മയേയും അമ്മാവനേയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായും ഗ്രീഷ്മ അവകാശപ്പെടുന്നു.

നെയ്യാറ്റിന്‍കര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയിൽ ആണ് ഗ്രീഷ്മ മൊഴി പറഞ്ഞിരിക്കുന്നത്. രഹസ്യമൊഴി ക്യാമറയില്‍ കോടതി പകര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി ഡിസംബര്‍ 22-ാം തീയതി വരെ നീട്ടി നല്‍കിയിട്ടുണ്ട്.

More News

മികച്ച സംവിധായകൻ ബേസിൽ ജോസഫ്

സിംഗപ്പൂരില്‍ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സ് 2022ൽ മികച്ച സംവിധായകനായി ബേസിൽ ജോസഫിനെ തിരഞ്ഞെടുത്തു.

എംഎല്‍എയെ പരസ്യമായി അപമാനിച്ചു; പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു.

എംഎല്‍എയെ പരസ്യമായി അപമാനിച്ചു; പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു.

ഗുജറാത്തില്‍ പുതിയ സർക്കാർ തിങ്കളാഴ്ച ചുമതലയേൽക്കും

ഗുജറാത്തില്‍ പുതിയ സർക്കാർ തിങ്കളാഴ്ച ചുമതലയേൽക്കും

സജി ചെറിയാൻ അയോഗ്യനല്ലെന്ന് ഹൈകോടതി

എംഎല്‍എ സ്ഥാനത്ത് നിന്നും സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.

കെ.ഗിരിജ വർമ ഓർമയായി

സംഗീതജ്ഞ തൃപ്പൂണിത്തുറ ഗിരിജ വർമ്മ അന്തരിച്ചു