ഷെയിൻ നിഗം- സണ്ണി വെയ്ൻ ചിത്രം 'വേല' റിലീസ് നവംബർ 10ന്

  • IndiaGlitz, [Friday,October 20 2023]

ഷെയിൻ നിഗവും സണ്ണി വെയ്‌നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേല കേരളത്തിൽ നവംബർ 10ന് തിയേറ്ററുകളിലേക്ക് എത്തും. ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത് എം.സജാസ് ആണ്.

ദുൽഖർ സൽമാൻ്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിൻ്റെ വിതരണം. സംഗീതം സാം സി എസ്സ്. സെല്ലുലോയ്ഡിൻ്റെ ബാനറിൽ എസ്.ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഷെയിൻ നിഗം, സണ്ണിവെയ്‌ൻ, സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രസംയോജനം: മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം: സുരേഷ് രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ: ലിബർ ഡേഡ് ഫിലിംസ്.

More News

അതിവേഗ റണ്‍ വേട്ടയില്‍ സച്ചിൻ്റെ റെക്കോർഡ് മറികടന്ന് കോഹ്‌ലി

അതിവേഗ റണ്‍ വേട്ടയില്‍ സച്ചിൻ്റെ റെക്കോർഡ് മറികടന്ന് കോഹ്‌ലി

ധ്യാൻ ശ്രീനിവാസൻ ചിത്രം 'ചീനട്രോഫി'യിലെ മറ്റൊരു ഗാനം പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ ചിത്രം 'ചീനട്രോഫി'യിലെ മറ്റൊരു ഗാനം പുറത്തിറങ്ങി

കാർത്തിയുടെ 'ജപ്പാൻ' ടീസർ പുറത്തിറങ്ങി

കാർത്തിയുടെ 'ജപ്പാൻ' ടീസർ പുറത്തിറങ്ങി

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിച്ചു

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിച്ചു

ടോവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും'; ഫസ്സ് ഗ്ലാൻസ് ഇന്ന് പുറത്തിറങ്ങും

ടോവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും'; ഫസ്സ് ഗ്ലാൻസ് ഇന്ന് പുറത്തിറങ്ങും