പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹീദ് അബ്ബാസി

  • IndiaGlitz, [Tuesday,August 01 2017]

പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹീദ് കഖാന്‍ അബ്ബാസി തെരഞ്ഞെടുക്കപ്പെട്ടു. പി.എം.എല്‍ സ്ഥാനാര്‍ഥിയായ അബ്ബാസി 342 അംഗ പാര്‍ലമെന്റില്‍ 221 വോട്ട് നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാകിസ്താന്റെ 18ാം മത് പ്രധാനമന്ത്രിയാണ് ഷഹീദ് അബ്ബാസി.