പത്തു കോടി വിലയുള്ള വാഹനം സ്വന്തമാക്കി ഷാരൂഖ് ഖാൻ

  • IndiaGlitz, [Tuesday,March 28 2023]

പത്തു കോടി രൂപയോളം വില വരുന്ന ആഡംബര വാഹനം സ്വന്തമാക്കി കിംഗ് ഖാൻ. റോള്‍സ് റോയ്സ് കള്ളിനന്‍ ബ്ലാക് ബാഡ്ജിൻ്റെ ആര്‍ട്ടിക് വൈറ്റാണ് ഷാരൂഖ് സ്വന്താക്കിയത്. ഇന്ത്യയിലെ മൂന്നാമത്തെ ബ്ലാക് ബാഡ്ജ് എഡിഷൻ കൂടിയാണിത്. പഠാൻ്റെ അത്യുഗ്രൻ വിജയത്തിനു പിന്നാലെയാണ് താരം അത്യാ‍ഡംബര കാര്‍ സ്വന്തക്കിയത്. ചിത്രം തിയറ്ററുകളിൽ നിന്ന് 1000 കോടിയിലേറെ നേടിയ ശേഷമാണ് ആമസോൺ പ്രൈമിൽ എത്തിയത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25ന് ആയിരുന്നു റിലീസ്. നാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തിയ ഷാറൂഖ് ഖാൻ ചിത്രം ആയിരുന്നു പഠാൻ. ജവാന്‍ ആണ് ഷാരൂഖിന്‍റേതായി റിലീസിനൊരുങ്ങുന്ന അടുത്ത സിനിമ. ആറ്റ്ലി സംവിധാനം ചെയ്യുന്ന ജെവാനിൽ നയൻതാര ആണ് നായികയായി എത്തുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാൻ തിയറ്ററിൽ എത്തുക.

More News

ആസിഫ് അലി ചിത്രത്തിൻ്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തു വിട്ടു

ആസിഫ് അലി ചിത്രത്തിൻ്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തു വിട്ടു

സമ്മർദമുണ്ടെന്ന് തുറന്നു പറഞ്ഞ് സഞ്ജു സാംസൺ

സമ്മർദമുണ്ടെന്ന് തുറന്നു പറഞ്ഞ് സഞ്ജു സാംസൺ

'ഗെയിം ചേഞ്ചര്‍' ഫസ്റ്റ് ലുക്ക് പുറത്ത്

'ഗെയിം ചേഞ്ചര്‍' ഫസ്റ്റ് ലുക്ക് പുറത്ത്

ചെന്നൈ സ്റ്റേഡിയത്തിലെ സീറ്റുകൾക്ക് പെയിന്‍റടിച്ച് ധോണി

ചെന്നൈ സ്റ്റേഡിയത്തിലെ സീറ്റുകൾക്ക് പെയിന്‍റടിച്ച് ധോണി

ബ്രഹ്മപുരം തീ പിടുത്തം; അട്ടിമറിയില്ലെന്ന് പൊലീസ് റിപ്പോർട്ട്

ബ്രഹ്മപുരം തീ പിടുത്തം; അട്ടിമറിയില്ലെന്ന് പൊലീസ് റിപ്പോർട്ട്