ഈ ഹിറ്റ് കൂട്ടുകെട്ട് മെഗാസ്റ്റാറിനൊപ്പം വീണ്ടും പുതിയ ചിത്രത്തിൽ
Send us your feedback to audioarticles@vaarta.com
മായാവിക്കു ശേഷം ഷാഫി-റാഫി ടീം വീണ്ടും സൂപ്പർസ്റ്റാർ മമ്മൂട്ടിയ്യും വീണ്ടും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു . ഈയിടെ ഒരു അഭിമുഖത്തിൽ അവർ മെഗാസ്റ്റാറുമായി വീണ്ടും സഹകരിക്കുന്നുവെന്നത് ശരിയാണെന്ന് സ്ഥിരീകരിച്ചു .
ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ റാഫി ആണ്. ഇപ്പോൾ അവർ പുതിയ ചിത്രമായ ദിലീപ് നായകനാവുന്ന പ്രൊഫസർ ദിൻകറിന്റെ ഷൂട്ടിങ് തിരക്കിലാണ് .ഈ ദിലീപ് ചിത്രത്തിന് ശേഷം മമ്മൂട്ടി ചിത്രം ആരംഭിക്കുന്നതായിരിക്കും .
തോമന്നും മക്കളും , ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി തുടങ്ങിയ സിനിമകളിൽ ഷാഫി മെഗാസ്റ്റാർ മമ്മൂട്ടി യ്യുമായി ഇതിന് മുന്പേ വർക്ക് ചെയ്തിട്ടുണ്ട്. അവരുടെ പുതിയ സംരംഭം മുമ്പത്തെപ്പോലെ മറ്റൊരു ബ്ളോക്ക് ബസ്റ്ററായിരിക്കും എന്ന് പ്രേക്ഷകർ പ്രതീഷിക്കുന്നു .
അതിനിടെ,മമ്മൂട്ടി തന്റെ വളരെ അധികം പ്രതീക്ഷ പുലർത്തുന്ന മാമാങ്കം ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ വ്യസ്ഥനാണ് .
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com