ഈ ഹിറ്റ് കൂട്ടുകെട്ട് മെഗാസ്റ്റാറിനൊപ്പം വീണ്ടും പുതിയ ചിത്രത്തിൽ

  • IndiaGlitz, [Friday,March 02 2018]

മായാവിക്കു  ശേഷം  ഷാഫി-റാഫി ടീം വീണ്ടും സൂപ്പർസ്റ്റാർ  മമ്മൂട്ടിയ്യും വീണ്ടും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു .    ഈയിടെ ഒരു അഭിമുഖത്തിൽ അവർ മെഗാസ്റ്റാറുമായി വീണ്ടും സഹകരിക്കുന്നുവെന്നത് ശരിയാണെന്ന് സ്ഥിരീകരിച്ചു .

 ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ റാഫി ആണ്. ഇപ്പോൾ അവർ പുതിയ ചിത്രമായ ദിലീപ് നായകനാവുന്ന  പ്രൊഫസർ ദിൻകറിന്റെ ഷൂട്ടിങ്  തിരക്കിലാണ് .ഈ ദിലീപ് ചിത്രത്തിന് ശേഷം മമ്മൂട്ടി ചിത്രം ആരംഭിക്കുന്നതായിരിക്കും .

തോമന്നും മക്കളും , ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി തുടങ്ങിയ സിനിമകളിൽ ഷാഫി മെഗാസ്റ്റാർ മമ്മൂട്ടി യ്യുമായി ഇതിന് മുന്പേ  വർക്ക്   ചെയ്തിട്ടുണ്ട്. അവരുടെ പുതിയ സംരംഭം മുമ്പത്തെപ്പോലെ മറ്റൊരു ബ്ളോക്ക് ബസ്റ്ററായിരിക്കും എന്ന് പ്രേക്ഷകർ പ്രതീഷിക്കുന്നു . 

അതിനിടെ,മമ്മൂട്ടി തന്റെ വളരെ അധികം പ്രതീക്ഷ പുലർത്തുന്ന മാമാങ്കം ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ വ്യസ്ഥനാണ് .

More News

ഈ പ്രമുഖ നടി ഈ ചെറുകഥയുടെ സിനിമാരൂപത്തിൽ

മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിനെ  കുറിച്ചുള്ള  അഭിപ്യ്രായം മലയാളത്തിലെ ...

ഈ പ്രമുഖ നടന് പകരം ടോവിനോ തോമസ് ഗൗതം മേനോൻ ചിത്രത്തിൽ

'എന്ന് നിന്റെ  മൊയ്തീൻ' എന്ന സിനിമയിലൂടെ മലയാളി സിനിമയിൽ  മുന്നേറ്റം...

ആന്റണി വർഗീസിന്റെ പുതിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുൻ അസോസിയേറ്റായ ടിനു പാപ്പച്ചനൊപ്പം...

ശ്രീദേവി മടങ്ങി ,മലയാള സിനിമാലോകം ശോകത്തിൽ

ഇന്ത്യൻ സിനിമയിലെ ആദ്യ സ്ത്രീ സൂപ്പർസ്റ്റാർ ശ്രീദേവി കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടർന്ന്...

മോഹൻലാലിനൊപ്പം ഇന്ത്യൻ സിനിമയിലെ ഈ പ്രമുഖരും

കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതിനു ശേഷം മാധ്യമങ്ങളിൽ  മഹാഭാരതം സിനിമയാകുന്ന...