സ്കൂള്‍ കുട്ടികളെ സൈനികര്‍ പീഡിപ്പിച്ചെന്ന് പരാതി
Send us your feedback to audioarticles@vaarta.com
ഛത്തീസ്ഗഢിലെ പല്‍വാറില്‍ സ്കൂള്‍ പെണ്‍കുട്ടികളെ ചില സി.ആര്.പി.എഫ് ജവാന്മാര് ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് ആരോപണം.
രക്ഷാബന്ധന് ചടങ്ങിനിടെ ദാണ്ടെവാഡയിലാണ് സംഭവം. ഇവിടെ ഒരു ആശ്രമത്തില്‍ പരിപാടിയുടെ അവസാനം പെണ്‍കുട്ടികളെ ടോയ്ലറ്റില് പീഡിപ്പിച്ചുവെന്നാണ് പരാതി.
സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.ആര്.പി.എഫും അന്വേഷണം നടത്തുന്നുണ്ട്.
Follow us on Google News and stay updated with the latest!
Comments
- logoutLogout