'സന്നിദാനം പി ഒ': സെക്കൻഡ് ഷെഡ്യൂൾ ആരംഭിച്ചു

  • IndiaGlitz, [Friday,October 06 2023]

യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമുത സാരഥി സംവിധാനം ചെയ്യുന്ന 'സന്നിദാനം പി.ഒ' എന്ന ചിത്രത്തിൻ്റെ സെക്കൻഡ് ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിച്ചു. അജിനു അയ്യപ്പൻ കഥയും തിരക്കഥയും രചിച്ച ചിത്രത്തിന് സംവിധായകൻ തന്നെയാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഷിമോഗ ക്രിയേഷൻസുമായി സഹകരിച്ച് സർവ്വത സിനി ഗാരേജിൻ്റെ ബാനറിൽ മധു റാവു, ഷബീർ പത്താൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വർഷ വിശ്വനാഥ്, സിത്താര, മേനക സുരേഷ്, മൂന്നാർ രമേഷ്, വിനോദ് സാ​ഗർ, അശ്വിൻ ഹാസ്സൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. വിനോദ് ഭാരതി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് പൊങ്കതിരേഷ് ആണ്.

More News

ലിയോ: ട്രെയിലർ റിലീസായി; തിയേറ്ററിന് കനത്ത നാശനഷ്ടം

ലിയോ: ട്രെയിലർ റിലീസായി; തിയേറ്ററിന് കനത്ത നാശനഷ്ടം

നിയമന തട്ടിപ്പുകേസ്: അഖില്‍ സജീവ് അറസ്റ്റില്‍

നിയമന തട്ടിപ്പുകേസ്: അഖില്‍ സജീവ് അറസ്റ്റില്‍

സതീശനെയും സുധാകരനെയും വിമർശിച്ച് എ കെ ആന്റണി

സതീശനെയും സുധാകരനെയും വിമർശിച്ച് എ കെ ആന്റണി

ലോക കപ്പ്: ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനു തകർത്ത് ന്യൂസിലൻഡ്

ലോകകപ്പ്: ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനു തകർത്ത് ന്യൂസിലൻഡ്

സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ്റെ സംസ്കാരം ഇന്ന്

സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ്റെ സംസ്കാരം ഇന്ന്