'സൈന്ധവ്': ക്ലൈമാക്സ് ഷൂട്ട് പൂർത്തിയായി

  • IndiaGlitz, [Monday,August 14 2023]

സൈലേഷ് കോലാനുവിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'സൈന്ധവ്' ൻ്റെ ക്ലൈമാക്സ് ഷൂട്ട് പൂർത്തിയായി. വെങ്കടേഷിൻ്റെ 75ആം ചിത്രമായി ഒരുങ്ങുന്ന സൈന്ധവ് യാതൊരു കോമ്പ്രോമൈസ് ഇല്ലാതെയാണ് ഷൂട്ടിങ്ങ് നടക്കുന്നത്. വളരെ ഇമോഷണൽ ആയുള്ള ക്ലൈമാക്സ് രംഗം 16 ദിവസങ്ങൾ കൊണ്ട് ഷൂട്ടിങ്ങ് പൂർത്തിയാക്കി. 8 പ്രധാനപ്പെട്ട താരങ്ങളാണ് ഈ ഷെഡ്യുളിൽ അഭിനയിച്ചത്. വെങ്കടേഷിൻ്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗമാണ് ചിത്രീകരിച്ചത്.

നവാസുദിൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറീമിയ, സാറ തുടങ്ങിയ പ്രധാന താരങ്ങളെയല്ലാം പരിചയപ്പെടുത്തിയിരുന്നു. നിഹാരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമിക്കുന്ന ചിത്രം പാൻ ഇന്ത്യൻ റിലീസായിട്ടാണ് ഒരുങ്ങുന്നത്. മ്യുസിക്: സന്തോഷ് നാരായണൻ, സഹ നിർമാതാവ്: കിഷോർ തല്ലുർ, ക്യാമറ: എസ് മണികണ്ഠൻ, എഡിറ്റർ: ഗാരി ബി എച്, പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല, വിഎഫ്എക്‌സ് സൂപ്പർവൈസർ: പ്രവീൺ. ഡിസംബർ 22 ക്രിസ്മസ് ആഴ്ചയിൽ ചിത്രം തീയേറ്ററുകളിലെത്തും.

More News

ഡ്യൂറന്റ് കപ്പ്: കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോകുലം കേരള എഫ്‌.സിക്ക് ജയം

ഡ്യൂറന്റ് കപ്പ്: കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോകുലം കേരള എഫ്‌.സിക്ക് ജയം

സ്വാതന്ത്ര്യദിനാഘോഷം: പ്രതിഷേധത്തിന് സാധ്യത; സുരക്ഷ കർശനമാക്കി

സ്വാതന്ത്ര്യദിനാഘോഷം: പ്രതിഷേധത്തിന് സാധ്യത; സുരക്ഷ കർശനമാക്കി

പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാർഥി

പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാർഥി

യൂട്യൂബര്‍ അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു

യൂട്യൂബര്‍ അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതി തള്ളി

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതി തള്ളി