ധനുഷിന്റെ മാരി-2ൽ സായിപല്ലവി നായിക
Send us your feedback to audioarticles@vaarta.com
ധനുഷിന്റെ മാരി-2ൽ സായിപല്ലവി നായികയാകും. ചിത്രത്തിന്റെ സംവിധായകൻ ബാലാജി മോഹൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എ.എൽ വിജയ്‌യുടെ 'കരു'വിന് ശേഷം സായി നായികയാകുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് മാരി-2.
മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'അഭിയും അനുവും' എന്ന ചിത്രത്തിന് ശേഷം ടൊവിനോ അഭിനയിക്കുന്ന ചിത്രമാണ് മാരി-2.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments