എസ്.ദുർഗ സംവിധായകൻ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി !
Send us your feedback to audioarticles@vaarta.com
എസ്. ദുർഗ്ഗ സംവിധാനം ചെയ്ത സനൽ കുമാർ ശശിധരൻ തന്റെ അടുത്ത ചിത്രമായ ഉന്മാദിയുടെ മരണം എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി .
രാജ്ശ്രീ ദേശ്പാണ്ഡ്യ, കണ്ണൻ നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
ചിത്രത്തിന്റെ സംഗീതം ലൂസിനി ഹൊവാനിസിയൻ ആണ്. കൂടാതെ കഥാകൃത്ത് മുരളി ഗോപി ഈ സിനിമയുടെ ഭാഗമാണ് .
ഒരാൾപ്പൊക്കം, ഒഴിവുദിവസത്തെ കളി , എസ് ദുർഗ തുടങ്ങിയ സിനിമകൾക്കു ശേഷം സനൽ കുമാർ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത് .
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com