കേരളത്തില്‍Â രാഷ്ട്രപതി ഭരണം ഏര്Âപ്പെടുത്തണമെന്ന് ആര്Â.എസ്.എസ്
- IndiaGlitz, [Friday,August 04 2017]
കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്.എസ്.എസ് സഹകാര്യക് ദത്താത്രേയ ഹൊസബലെ.
ഇക്കാര്യത്തില്‍ കേന്ദ്രം വിവേകപൂര്‍ണമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശയങ്ങളെ കൊലക്കത്തിക്കൊണ്ട് നേരിടാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സി.പി.എമ്മിന്റെ ആക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. സി.പി.എമ്മിന്റെ ആക്രമണങ്ങള്‍ക്കെതിരേ ദേശീയതലത്തില്‍ പ്രതിഷേധമുയര്‍ത്തും.സമാധാനം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.