ഫിഫ ദി ബെസ്റ്റ് പട്ടികയിൽ റൊണാൾഡോ പുറത്ത്

ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക തയ്യാറായി. കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള പട്ടികയില്‍ ലയണല്‍ മെസ്സി, എര്‍ലിങ് ഹാളണ്ട്, കിലിയന്‍ എംബാപ്പെ തുടങ്ങിയവർ ഇടം പിടിച്ചു. മികച്ച പുരുഷ താരത്തെ കണ്ടെത്താന്‍ കഴിഞ്ഞ ലോകകപ്പിലെ പ്രകടനം പരിഗണിക്കില്ല പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രസീൽ താരം നെയ്മാർ എന്നിവർ പട്ടികയിൽ ഇല്ല.

യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ട്രെബിൾ കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റി ടീമിൽ നിന്നാണ് പുരുഷ അവാർഡിനുള്ള 6 പേർ. സിറ്റി കോച്ച് പെപ് ഗ്വാർഡിയോള പരിശീലകനുള്ള പുരസ്കാര പട്ടികയിലുമുണ്ട്. വനിതാ താരത്തെ കണ്ടെത്താനുളള ലിസ്റ്റിൽ 16 പേരുണ്ട്. മികച്ച വനിതാ താരം, പുരുഷ-വനിത ടീം പരിശീലകർ, ഗോൾ കീപ്പർമാർ എന്നീ വിഭാഗങ്ങളിലെയും സാധ്യതാ പട്ടികയിറങ്ങി. ഒക്‌ടോബർ ആറുവരെ ആണ്‌ വോട്ടിങ്‌.

More News

ധനുഷ്, ചിമ്പു, വിശാല്‍, അഥർവ് താരങ്ങൾക്ക് സിനിമയിൽ വിലക്ക്

ധനുഷ്, ചിമ്പു, വിശാല്‍, അഥർവ് താരങ്ങൾക്ക് സിനിമയിൽ വിലക്ക്

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോർ ഫൈനലില്‍ ഇന്ത്യയെ ശ്രീലങ്ക നേരിടും

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോർ ഫൈനലില്‍ ഇന്ത്യയെ ശ്രീലങ്ക നേരിടും

ആദിത്യ എല്‍ വണ്‍; നാലാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

ആദിത്യ എല്‍ വണ്‍; നാലാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

സ്ത്രീ വിരുദ്ധ പരാമർശവുമായി പുര​സ്കാ​ര വേദിയിൽ അലൻസിയർ

സ്ത്രീ വിരുദ്ധ പരാമർശവുമായി പുര​സ്കാ​ര വേദിയിൽ അലൻസിയർ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു