ഇന്ത്യന്ž ക്രിക്കറ്റ് ടീം പരിശീലകന്ž രവി ശാസ്ത്രി

  • IndiaGlitz, [Tuesday,July 11 2017]

മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചു. നേരത്തെ ടീം ഇന്ത്യയുടെ ഡയറക്ടറായിരുന്നു അദ്ദേഹം. വീരേന്ദ്ര സെവാഗിനേയും ഓസീസ് താരം ടോം മൂഡിയെയും പിന്തള്ളിയാണ് ശാസ്ത്രി നിയമിതനാകുന്നത്.

2019 ലോകകപ്പ് വരെയാണ് നിയമനം.

ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് രവി ശാസ്ത്രിയെ പരിശീലകനായി തിരഞ്ഞെടുത്തത്.

രവി ശാസ്ത്രി, വീരേന്ദ്ര സെവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ദൊഡ്ഡ ഗണേഷ്, ലാല്‍ചന്ദ് രജ്പുത്, ലാന്‍സ് ക്ലൂസ്‌നര്‍, രാകേഷ് ശര്‍മ, ഫില്‍ സിമ്മണ്‍സ്, ഉപേന്ദ്രനാഥ് ബ്രഹ്മചാരി എന്നിവരാണ് പരിശീലകരാകാന്‍ അപേക്ഷിച്ചവര്‍.

More News

ദിലീപിനെ ‘അമ്മ’യില്ž നിന്നും പുറത്താക്കി

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്ž അറസ്റ്റിലായ നടന്ž ദിലീപിനെ താരസംഘടനയായ...

നിവിൻ പോളിയുടെ റിച്ചി ഓണത്തിന്

നിവിൻ പോളി നായകനാകുന്ന ആദ്യ തമിഴ് ചിത്രമായ റിച്ചി ഓണത്തിന് തിയേറ്ററുകളിലെത്തും...

'വില്ലന്റെ' പുതിയ പോസ്റ്റർ എത്തി

Mohanlal's Villain Movie poster

നിവിൻ വീണ്ടും പോലീസ് വേഷമണിയുന്നു

പുലിമുരുകൻ എന്ന സൂപ്പർ ഡ്യൂപ്പർ ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻപോളി...

രണ്ടു മാസം കൊണ്ട് 10 കിലോകുറച്ചു പ്രിഥ്വി

പ്രദീപ് എം. നായർ സംവിധാനം ചെയ്യുന്ന 'വിമാനം' എന്ന സിനിമയ്ക്കു വേണ്ടി പൃഥ്വിരാജ് ശരീരഭാരം കുറച്ചു...