ഓസ്കാർ ജേതാവ് 'ഒടിയൻ'ടീമിനൊപ്പം

  • IndiaGlitz, [Friday,March 09 2018]

വി .എ  ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന   'ഒടിയൻ ' എന്ന സിനിമ അതിന്റെ അവസാനഘട്ട  ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ് .ഇപ്പോൾ പുതിയ വാർത്ത അനുസരിച്ചു  ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ടീമിൽ അംഗമായിട്ടുണ്ട്. . മോഹൻലാൽ ആരാധകർ വളരെ  ആവേശത്തോടെ കാത്തിരിക്കുകയാണ് ഈ സിനിമ.

റസൂൽ പൂക്കുട്ടി തന്റെ സോഷ്യൽ മീഡിയ വഴി ആണ് ഈ വാർത്ത  സിനിമാപ്രേമികൾക്കായി പങ്കുവെച്ചത് .

ഇതിനിടയിൽ സൂപ്പർസ്റ്റാറിന്റെ അടുത്ത ചിത്രമായ കായംകുളം കൊച്ചുണി അവസാന ചിത്രത്തിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു . മോഹൻലാൽ  ചിത്രത്തിൽ ഒരു പ്രതിനായകന്റെ വേഷത്തിൽ വരുന്നു .