ഓസ്കാർ ജേതാവ് 'ഒടിയൻ'ടീമിനൊപ്പം
Send us your feedback to audioarticles@vaarta.com
വി .എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന 'ഒടിയൻ ' എന്ന സിനിമ അതിന്റെ അവസാനഘട്ട ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ് .ഇപ്പോൾ പുതിയ വാർത്ത അനുസരിച്ചു ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ടീമിൽ അംഗമായിട്ടുണ്ട്. . മോഹൻലാൽ ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഈ സിനിമ.
റസൂൽ പൂക്കുട്ടി തന്റെ സോഷ്യൽ മീഡിയ വഴി ആണ് ഈ വാർത്ത സിനിമാപ്രേമികൾക്കായി പങ്കുവെച്ചത് .
ഇതിനിടയിൽ സൂപ്പർസ്റ്റാറിന്റെ അടുത്ത ചിത്രമായ കായംകുളം കൊച്ചുണി അവസാന ചിത്രത്തിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു . മോഹൻലാൽ ചിത്രത്തിൽ ഒരു പ്രതിനായകന്റെ വേഷത്തിൽ വരുന്നു .
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com