റാഞ്ചി രാജധാനി എക്‌സ്പ്രസ് ഡല്‍ഹിയില്‍ പാളം തെറ്റി

  • IndiaGlitz, [Thursday,September 07 2017]

റാഞ്ചി രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ ഡല്‍ഹിയില്‍ പാളം തെറ്റി. ശിവാജി പാലത്തിനു സമീപത്താണ് അപകടം.

അപകടം ചെറുതാണെന്നും ആളപായങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ഇന്ത്യന്‍ റെയില്‍വ്വേയുടെ പി.ആര്‍.ഒ അനില്‍ സക്‌സേന പറഞ്ഞു.

More News

ബസ്റ്റാന്റ് തകര്‍ന്ന് ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു

തമിഴ്‌നാട് കോയമ്പത്തൂര്‍ നഗരത്തിലെ സോമാനൂരില്‍ ബസ്റ്റാന്റ് തകര്‍ന്നുവീണ്...

ഇന്ത്യയിൽ മണിക്കൂറിൽ 17 പേർ വീതം മരിക്കുന്നു

ഇന്ത്യയിൽ റോഡ് അപകടങ്ങളിൽ മണിക്കൂറിൽ 17 പേർ വീതം മരിക്കുന്നുവെന്ന്...

പാർവതി രതീഷ് വിവാഹിതയായി

അന്തരിച്ച നടൻ രതീഷിന്റെ മകൾ പാർവതി രതീഷ് വിവാഹിതയായി. കോഴിക്കോട്...

ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം വിജയം

 എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം...

കൊല്ലത്ത് പ്രതിഷേധജാഥ നടത്തി

കര്‍ണ്ണാടകയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്...