രാം നാഥ് കോവിന്ദിന് ദലിത് മുഖം വേണ്ട; നിലപാടു മാറ്റി കേന്ദ്രസര്žക്കാര്ž

  • IndiaGlitz, [Saturday,July 29 2017]

രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമ്പോള്‍ ദലിത് മുഖമുണ്ടായിരുന്ന രാം നാഥ് കോവിന്ദിന് ഇനിയതു വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിന്റെ രാഷ്ട്രപതിയായാണ് കോവിന്ദ് ജയിച്ചതെന്നും ദലിത് വിഭാഗത്തിന്റെ മാത്രം മുഖമായി കാണിക്കേണ്ടതില്ലെന്നുമാണ് കേന്ദ്ര നഗരവികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞത്.

സീ ചാനല്‍ സി.ഇ.ഒ ജഗദീഷ് ചന്ദ്രയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് തോമറിന്റെ അഭിപ്രായപ്രകടനം.

ദലിത് കാര്‍ഡിറക്കി ജയിക്കാമെന്നു കണ്ടാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി കോവിന്ദിനെ തെരഞ്ഞെടുത്തത്. പിന്നാലെ, പ്രതിപക്ഷ സ്ഥാനാര്‍ഥിയായി ദലിത് വിഭാഗത്തില്‍ നിന്നു തന്നെയുള്ള മീരാ കുമാറിനെയും തെരഞ്ഞെടുത്തു.

More News

ചിത്രക്ക് അവസരമൊരുക്കണം : മുഖ്യമന്ത്രി

പി.യു ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യന്žഷിപ്പില്ž പങ്കെടുപ്പിക്കുന്നതിന് കേന്ദ്ര കായിക മന്ത്രി വിജയ്...

ഒന്നാം വര്žഷ വിദ്യാര്žഥി തൂങ്ങിമരിച്ച നിലയില്ž

കോഴിക്കോട് എന്ž.ഐ.ടിയില്ž ഒന്നാം വര്žഷ വിദ്യാര്žത്ഥിയെ തൂങ്ങിമരിച്ച നിലയില്ž കണ്ടെത്തി...

നടിയെ അക്രമിച്ച കേസ് : പള്žസര്ž സുനിക്ക് ജാമ്യമില്ല

നടിയെ അക്രമിച്ച കേസുലെ മുഖ്യ പ്രതി പള്žസര്ž സുനി എന്ന സുനില്ž കുമാറിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി...

ഭൂ​മി കൈ​യേ​റ്റം: ദി​ലീ​പി​ന്žറെ തൊ​ടു​പു​ഴ​യി​ലെ ഭൂ​മി​യി​ലും പ​രി​ശോ​ധ​ന

ദി​ലീ​പ് ഭൂ​മി കൈ​യേ​റി​യ​താ​യി ആ​രോ​പ​ണ​മു​ള്ള തൊ​ടു​പു​ഴ​യി​ലെ ഭൂ​മി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി...

ട്രംപിന് തിരിച്ചടി: റഷ്യന്ž ഉപരോധത്തെ പിന്തുണച്ച് പ്രതിനിധി സഭ

റഷ്യക്കു മേല്ž പുതിയ ഉപരോധം ഏര്žപെടുത്താനുള്ള ബില്ലിനെ ശക്തമായി പിന്തുണച്ച് യു.എസ് പ്രതിനിധി സഭ...