രജനികാന്ത് കാലായിൽ മമ്മൂട്ടി ?
Send us your feedback to audioarticles@vaarta.com
അടുത്ത മാസം റിലീസ് ചെയ്യുന്ന മാധ്യമങ്ങളിൽ വളരെ ചർച്ച ചെയ്യപ്പെട്ട മെഗാസ്റ്റാർ രജനികാന്ത് അഭിനയിക്കുന്ന കാലായുടെ ടീസർ ഈ അടുത്തിടെ ആണ് റിലീസ് ചെയ്തത് .പി എ രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുമെന്ന് പതുക്കെ വാർത്തകൾ പരന്നിരുന്നു.
അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ മമ്മൂട്ടിയെ ഈ സിനിമയിൽ അഭിനയിക്കുവാൻ സമീപിച്ചിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു .പക്ഷേ ചില കാരണലാൽ അദ്ദേഹം ഈ സിനിമയുടെ ഭാഗമായില്ല എന്നും പറഞ്ഞു.
അതിനിടെ മമ്മൂട്ടി ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാത്തിരിക്കുന്ന ചിത്രം പരോൾ ഉടനെത്തന്നെ തീയേറ്ററുകളിൽ എത്തും .നവാഗതനായ സംവിധായകൻ ശരത് സാന്ഡിത് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് .
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com