റെയ്‌ന അപകടത്തില്‍പെട്ടു

  • IndiaGlitz, [Tuesday,September 12 2017]

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. ദുലീപ് ട്രോഫി ടൂര്‍ണമെന്റിലെ മത്സരത്തില്‍ പങ്കെടുക്കാന്‍ ഗാസിയാബാദില്‍ നിന്നു കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലേക്കു പോകുന്നതിനിടെയാണ് അപകടം.

അപകടത്തില്‍ നിന്ന് താരം അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു

More News

കാസര്‍കോട്ട് വീണ്ടും മുങ്ങിമരണം

പിതാവും മകനും കിണറ്റില്‍ വീണു മരിച്ച നിലയില്‍. ചെര്‍ക്കള നാരമ്പാടിയിലെ ...

വോട്ടെണ്ണല്‍ ഒക്ടോബര്‍ 15ന്‌

വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍...

ഋതു വർമ ദുൽക്കറിന്റെ നായിക

യുവ മലയാള സിനിമാതാരം ദുൽക്കർ സൽമാന്റെ നായികയായി തമിഴ്-തെലുങ്ക്...

മാധവീയം ചിത്രീകരണം പൂർത്തിയായി

വിനീതും പുതുമുഖ നായിക പ്രണയയും മുഖ്യവേഷങ്ങളിൽ എത്തുന്ന പ്രണയ ചിത്രം "മാധവീയം...

ഹേ​യ് ജൂ​ഡി​ന്‍റെ ലേറ്റസ്റ്റ് അപ്ഡേറ്റ്

തൃ​ഷ​യു​ടെ ആ​ദ്യ മ​ല​യാ​ള ചി​ത്രം ഹേ​യ് ജൂ​ഡി​ന്‍റെ ചി​ത്രീ​ക​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്...