നടിയെ അക്രമിച്ച കേസ് : പള്žസര്ž സുനിക്ക് ജാമ്യമില്ല

  • IndiaGlitz, [Saturday,July 29 2017]

നടിയെ അക്രമിച്ച കേസുലെ മുഖ്യ പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.

ഇതേ കേസില്‍ പ്രതിയായ വിപിന്‍ ലാല്‍ പൊലിസ് കസ്റ്റഡിയിലാണ്. നോട്ടിസ് നല്‍കാത്ത സ്ഥിതിക്ക് അപ്പുണ്ണി പൊലിസിനു മുന്നില്‍ ഹാജരാവില്ലെന്നും റിപ്പോര്‍ട്ടുണ്ട്.