'പുള്ളി' ചിത്രത്തിൻ്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി

  • IndiaGlitz, [Tuesday,April 25 2023]

മെയ്‌ മാസത്തിൽ വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന 'പുള്ളി' ചിത്രത്തിൻ്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിൽ ബിജിബാലിൻ്റെ സംഗീതത്തിൽ വരികൾ ഒരുക്കിയിരിക്കുന്നത് ശ്രീ ബി.കെ ഹരിനാരായണനും, ജിജു അശോകനുമാണ്. മധുബാലകൃഷ്ണൻ, ഗണേഷ് സുന്ദരം എന്നിവർ ശബ്ദം നൽകിയിരിക്കുന്നു. ദേവ് മോഹൻ നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ് രാജേഷ് ശർമ്മ, സെന്തിൽ സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്. ഛായാഗ്രഹണം ബിനുകുര്യൻ. എഡിറ്റിങ് ദീപു ജോസഫാണ്. കലാസംവിധാനം പ്രശാന്ത് മാധവ്. വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു.കെ.തോമസ്. ട്രൈലെർ, ടീസർ, സ്പെഷ്യൽ ട്രാക്‌സ്: മനുഷ്യർ, പി.ആർ.ഓ: എ.എസ്.ദിനേശ്, ആതിര ദിൽജിത്ത്.

More News

ജാക്സൺ ബസാർ യൂത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

ജാക്സൺ ബസാർ യൂത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്: വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്: വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

സൂപ്പർ കപ്പ്‌ ഫെെനലിൽ ഇന്ന് ബംഗളൂരു എഫ്‌സിയും ഒഡിഷ എഫ്‌സിയും നേർക്കുനേർ

സൂപ്പർ കപ്പ്‌ ഫെെനലിൽ ഇന്ന് ബംഗളൂരു എഫ്‌സിയും ഒഡിഷ എഫ്‌സിയും നേർക്കുനേർ

ജീവതത്തിലെ ഏറ്റവും വലിയ സ്വപ്‌നം യാഥാർത്ഥ്യമായി; ഉണ്ണി മുകുന്ദൻ

ജീവതത്തിലെ ഏറ്റവും വലിയ സ്വപ്‌നം യാഥാർത്ഥ്യമായി; ഉണ്ണി മുകുന്ദൻ

ഐപിഎൽ: തുടർച്ചയായ രണ്ടാം ജയം കുറിച്ച് ഡൽഹി ക്യാപിറ്റൽസ്

ഐപിഎൽ: തുടർച്ചയായ രണ്ടാം ജയം കുറിച്ച് ഡൽഹി ക്യാപിറ്റൽസ്