'പുലിമട': ടീസർ റിലീസായി

  • IndiaGlitz, [Saturday,August 19 2023]

ജോജു ജോർജും ഐശ്വര്യ രാജേഷും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം 'പുലിമട' യുടെ ടീസർ റിലീസായി. സുരേഷ് ഗോപി, ദിലീപ്, വിജയ് സേതുപതി, ആസിഫ് അലി എന്നിവർ ചേർന്ന് അവരുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ടീസർ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. പെണ്ണിൻ്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

പാൻ ഇന്ത്യൻ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയിൽ ജോജുവിൻ്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ്. പുലിമടയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, സംവിധാനം നിർവഹിക്കുന്നത് എ.കെ.സാജനാണ്. ഐൻസ്റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐൻസ്റ്റീൻ സാക് പോൾ, രാജേഷ് ദാമോദരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഡയറക്ടർ ജോഷി - ജോജു സിനിമയായ ആന്റണി നിർമിക്കുന്നതും ഐൻസ്റ്റീൻ മീഡിയ തന്നെയാണ്. ഇരട്ട എന്ന ചിത്രത്തിനു ശേഷം ജോജു ജോർജ് നായകനാവുന്ന ചിത്രമാണ് 'പുലിമട'.

More News

രാഹുല്‍ അമേഠിയില്‍ നിന്ന് മല്‍സരിക്കണമെന്നത് ജനവികാരം: അജയ് റായ്

രാഹുല്‍ അമേഠിയില്‍ നിന്ന് മല്‍സരിക്കണമെന്നത് ജനവികാരം: അജയ് റായ്

കെസി വേണുഗോപാലിൻ്റെ വീട്ടിൽ മോഷണം; അന്വേഷണം ഊർജിതമാക്കി

കെസി വേണുഗോപാലിൻ്റെ വീട്ടിൽ മോഷണം; അന്വേഷണം ഊർജിതമാക്കി

ഇന്ത്യ-അയര്‍ലന്റ് ആദ്യ ടി-20യില്‍ ഇന്ത്യക്ക് 2 റൺസ് ജയം

ഇന്ത്യ-അയര്‍ലന്റ് ആദ്യ ടി-20യില്‍ ഇന്ത്യക്ക് 2 റൺസ് ജയം

ദിലീപ് - രതീഷ് രഘുനന്ദൻ ചിത്രം 'D148' പൂർത്തിയായി

ദിലീപ് - രതീഷ് രഘുനന്ദൻ ചിത്രം 'D148' പൂർത്തിയായി

ഷാനവാസ് കെ ബാവക്കുട്ടിയുടെ ചിത്രത്തിന് തുടക്കമായി

ഷാനവാസ് കെ ബാവക്കുട്ടിയുടെ ചിത്രത്തിന് തുടക്കമായി