സർക്കാരിൽ പ്രതീക്ഷയര്Âപ്പിച്ച്Â ചിത്ര
- IndiaGlitz, [Wednesday,August 09 2017]
തനിക്ക് വേണ്ടത് ഒരു ജോലിയാണെന്നും ഇക്കാര്യം കായിക മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പി.യു ചിത്ര.
അനുകൂല നിലപാട് സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും അവര്‍ പറഞ്ഞു. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ചതിന് ശേഷം തലസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചിത്ര.