പി.യു. ചിത്രയുടെ കോടതിയലക്ഷ്യ ഹർജി സെപ്തംബർ 20 ലേക്ക് മാറ്റി

  • IndiaGlitz, [Wednesday,August 23 2017]

ലോക അത്‌ലറ്റിക് മീറ്റിൽ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ പാലിച്ചില്ലെന്നാരോപിച്ച് പി.യു. ചിത്ര നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി സെപ്തംബർ 20 ലേക്ക് മാറ്റി.